Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി

=====
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 7-ാം വാര്‍ഡ്, വൈക്കം മുനിസിപ്പാലിറ്റി 24-ാം വാര്‍ഡ്, ചിറക്കടവ് പഞ്ചായത്ത് 2-ാം വാര്‍ഡ് എന്നിവ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

നിലവില്‍ 18 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 25  കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 3, 5,  33, 38, 47

2. ചങ്ങനാശേരി -  32

3. ഈരാറ്റുപേട്ട -  21, 22, 23

4. വൈക്കം -  25

ഗ്രാമപഞ്ചായത്തുകള്‍
=======

5. ഉദയനാപുരം-13

6. അതിരമ്പുഴ - 14

7. പാറത്തോട് - 15

8. പായിപ്പാട് -  9

9. പള്ളിക്കത്തോട് - 11

10. മുണ്ടക്കയം-6

11. ചിറക്കടവ്-11

12. കടുത്തുരുത്തി - 14

13. രാമപുരം - 4

14. ഭരണങ്ങാനം-13

15. കോരുത്തോട് - 10,7

16. മാഞ്ഞൂര്‍ - 5

17.വെളിയന്നൂര്‍ - 5

18. ടി.വി പുരം-14

date