Skip to main content

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; നാലു പേര്‍ പത്രിക നല്‍കി

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാലു പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഭരണങ്ങാനം, പൂഞ്ഞാര്‍, വാകത്താനം, പുതുപ്പള്ളി ഡിവിഷനുകളിലേക്ക് ഓരോ സ്ഥാനാര്‍ത്ഥികള്‍ വീതമാണ് ഇന്നലെ(നവംബര്‍ 16) വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന മുമ്പാകെ പത്രിക നല്‍കിയത്.

date