Skip to main content

ജില്ലയില്‍  240 പേര്‍ക്ക് കൂടി കൊവിഡ്; 195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 

ജില്ലയില്‍ വെള്ളിയാഴ്ച   240 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 195 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നല് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 4
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 5
അഴീക്കോട് 6
ചെമ്പിലോട് 3
ചെറുകുന്ന് 1
ചെറുതാഴം 3
ചിറക്കല്‍ 2
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 3
ഏഴോം 1
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 2
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 6
കുന്നോത്തുപറമ്പ് 4
കുറ്റ്യാട്ടൂര്‍ 3
മാടായി 2
മാലൂര്‍ 1
മയ്യില്‍ 4
മൊകേരി 1
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 10
പടിയൂര്‍ 3
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 4
പരിയാരം 3
പാട്യം 1
പായം 4
പെരളശ്ശേരി 6
പേരാവൂര്‍ 6
പിണറായി 7
രാമന്തളി 5
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 1
വേങ്ങാട് 1
പാലക്കാട് 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 26
പയ്യന്നൂര്‍ നഗരസഭ 3
ആറളം 1
ചെങ്ങളായി 1
ചിററാരിപ്പറമ്പ് 1
കരിവെള്ളൂര്‍-പെരളം 1
കോളയാട് 1

വിദേശം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
കതിരൂര്‍ 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ് നഗരസഭ 1
കൂടാളി 1
പെരളശ്ശേരി 1
രാമന്തളി 1
കാസർകോട് 1

രോഗമുക്തി 443 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 28589 ആയി. ഇവരില്‍ 443 പേര്‍ വെള്ളിയാഴ്ച (നവംബര്‍ 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23731 ആയി. 130 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4306 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3611 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3611 പേര്‍ വീടുകളിലും ബാക്കി 670 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, തലശ്ശേരി ജനറല്‍ ആശുപത്രി- 32, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 96, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 88, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 14, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി - 29, എ കെ ജി ആശുപത്രി- 39,   ജിം കെയര്‍- 4 2, ആര്‍മി ആശുപത്രി- 2, ലൂര്‍ദ് - 3, ടെലി ഹോസ്പിറ്റല്‍ - 6, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 29,  ജോസ്ഗിരി- 8,  ധനലക്ഷ്മി ഹോസ്പിറ്റല്‍-3, ശ്രീ ചന്ദ് ആശുപത്രി- 13, സ്പെഷ്യാലിറ്റി- 1, നേവി- 10, ഡബ്ല്യൂ ആൻറ് സി ഹോസ്പിറ്റൽ - 1, തളിപ്പറമ്പ് ടി എച്ച്-1, പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 1, മിഷന്‍ ആശുപത്രി- 4,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 169 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 18072 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18072 പേരാണ്. ഇതില്‍ 17280 പേര്‍ വീടുകളിലും 792 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 252487 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 252015 എണ്ണത്തിന്റെ ഫലം വന്നു. 472 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

date