Skip to main content

ഹരിതചട്ട പാലനം- മികച്ച ശുചിത്വ പ്രവര്‍ത്തനത്തിന് അവാര്‍ഡ്

 

 

 

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ ഹരിതചട്ടം പാലിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ശുചിത്വ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നല്‍കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date