Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ പെന്‍ഷന്‍കാരും വില്ലേജ് ഓഫീസര്‍ / ഗസറ്റഡ് ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, മോല്‍ വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 30 ന് മുന്‍പായി ലഭിക്കത്തക്കവിധം അയയ്ക്കണം. വിലാസം : സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്‌സ്, പി.ഒ. എഞ്ഞിപ്പാലം കോഴിക്കോട് - 673 006, ഫോണ്‍: 0495 2360720

 

date