Post Category
നിരീക്ഷകരെ നിയോഗിച്ചു
===========
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ് കേഡറുകളിലുള്ള ഉദ്യോഗസ്ഥരാണ് ജില്ലകളിലെ പൊതു നിരീക്ഷകര്‍.
വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി. മാത്തച്ചനാണ് കോട്ടയം ജില്ലയുടെ പൊതു നിരീക്ഷകന്‍.
date
- Log in to post comments