Post Category
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന 20ന്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നവംബർ 20ന് രാവിലെ 10.30ന് അയ്യന്തോൾ വനിതാ ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻവശം നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിക്കും.
date
- Log in to post comments