Skip to main content

ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍  നല്‍കാത്തവര്‍ക്കെതിരെ നടപടി

 

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരം ഇ- ഡ്രോപ് സോഫ്റ്റ് വെയറില്‍ ലഭ്യമാക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.   വിവരങ്ങള്‍ ഇന്ന് (20.11.2020) രാവിലെ 11മണിയ്ക്ക് മുന്‍പായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെയാണ് അറിയിക്കേണ്ടത്.  

date