Post Category
ഡിഗ്രി സീറ്റ് ഒഴിവ്
താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.സി.എ, ബി.എസ്.സി (ഇലക്ട്രോണിക്‌സ്) കോഴ്‌സുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും സപോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments