Skip to main content

ഇന്ന് 691 കോവിഡ് പോസിറ്റീവ് കേസുകള്‍ 

 

 

 

ജില്ലയില്‍ ഇന്ന് 691 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍   - 9

കോഴിക്കോട് 2
ചെറുവണ്ണൂര്‍ 1
ചോറോട് 1
എടച്ചേരി 1
കുറ്റ്യാടി 1                    
പേരാമ്പ്ര 1
തിരുവമ്പാടി 1
വടകര 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 13

ബാലുശ്ശേരി 3
ചാത്തമംഗലം 1
ചെക്യാട് 3
കിഴക്കോത്ത് 1
കോഴിക്കോട് 1
പേരാമ്പ്ര 1
തിരുവളളൂര്‍ 2
 വില്യാപ്പളളി   1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -    25
  
ബാലുശ്ശേരി 1
ചേളന്നൂര്‍ 1
ഫറോക്ക് 3
കക്കോടി 2
കൊയിലാണ്ടി 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 10
മേപ്പയ്യൂര്‍ 1
നാദാപുരം 1
നന്മണ്ട 1
ഒളവണ്ണ 3
വടകര 1

സമ്പർക്കം വഴി പോസിറ്റീവ് ആയവർ -644

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ -     188

(നടക്കാവ്, കല്ലായി, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, ചാലിയം,  എലത്തൂര്‍,  കുന്ദമംഗലം, കാവുംപുറം, വെസ്റ്റ് ഹില്‍, കണ്ണങ്കര, കക്കോടി, പുതിയങ്ങാടി, തിരുവണ്ണൂര്‍, ചെലവൂര്‍, ബേപ്പൂര്‍, കൊളത്തറ, മാങ്കാവ്, പന്നിയങ്കര, താന്നിക്കല്‍, ചാലപ്പുറം, കോവൂര്‍, മായനാട്, വെളളയില്‍, നെല്ലിക്കോട്, കോട്ടൂളി, പൊറ്റമ്മല്‍, കുതിരവട്ടം, കണ്ണാടിക്കല്‍, ചേവരമ്പലം, ചേവായൂര്‍, മേരിക്കുന്ന്, നല്ലളം, കരുവിശ്ശേരി, മാവൂര്‍)

ചാത്തമംഗലം - 14
ചേളന്നൂര്‍ - 5
ചോറോട് - 42
എടച്ചേരി - 10
കക്കോടി - 8
കാരശ്ശേരി - 10
കായക്കൊടി - 7
കായണ്ണ - 5
കൊടിയത്തൂര്‍ - 28
കൊടുവള്ളി - 7
കൊയിലാണ്ടണ്‍ി - 10
മണിയൂര്‍ - 12
മാവൂര്‍ - 24
മൂടാടി - 6
മുക്കം - 6
നൊച്ചാട് - 12
ഒളവണ്ണ - 18
ഓമശ്ശേരി - 6
പനങ്ങാട് - 8
പയ്യോളി - 35
പേരാമ്പ്ര - 5
പെരുമണ്ണ - 10
പെരുവയല്‍ - 6
താമരശ്ശേരി - 7
തിരുവങ്ങൂര്‍ - 13
ഉളളിയേരി - 7
ഉണ്ണികുളം - 6
വടകര - 38
വളയം - 7

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1  ( ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ - 1  ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം - 1  ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -   7588
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍             -   258  

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -     238
• ഗവ. ജനറല്‍ ആശുപത്രി       -     153
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി -      70
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി -      46
• ഫറോക്ക് എഫ്.എല്‍.ടി.സി -      55
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി              -      53
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി -      66
• മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി -     112
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -      63
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി -      81
• അമൃത എഫ്.എല്‍.ടി.സി. വടകര -      42
• എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം -      30
• റെയ്സ്, ഫറോക്ക് -      12
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് -      10
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി -     96
• ഇഖ്ര ഹോസ്പിറ്റല്‍ -     72
• ഇഖ്ര അനക്ചര്‍ -     28
• ഇഖ്ര മെയിന്‍ -     19
• ബി.എം.എച്ച് -     83
• മിംസ് -     54
• മൈത്ര ഹോസ്പിറ്റല്‍ -     25
• നിര്‍മ്മല ഹോസ്പിറ്റല്‍ -     27
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്-     34
• എം.എം.സി  നഴ്സിംഗ് ഹോസ്പിറ്റല്‍ -     126
• മിംസ് എഫ്.എല്‍.ടി.സി കള്‍ -      14
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -     18
• മലബാര്‍   ഹോസ്പിറ്റല്‍ -      5
• പി.വി.എസ് -      6
• എം. വി. ആര്‍ -      1
• വീടുകളില്‍ ചികിത്സയിലുളളവര്‍ -   5204
• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ -    193

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  119
(തിരുവനന്തപുരം - 01, പത്തനംതിട്ട - 01, കോട്ടയം - 01, എറണാകുളം- 16,  
പാലക്കാട് - 02, തൃശ്ശൂര്‍ - 04, മലപ്പുറം  - 22,  കണ്ണൂര്‍ - 69, വയനാട് - 03)

date