Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നം. 222/15), വിനോദ സഞ്ചാര വകുപ്പിലെ കുക്ക് (കാറ്റഗറി നം. 564/13) എന്നീ തസ്തികകളുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദായതായി പി.എസ്.സി അറിയിച്ചു. 
 

date