Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും  വിധവ പെന്‍ഷന്‍ വാങ്ങുന്ന   60 വയസ്സിന്  താഴെ പ്രായമുള്ളവര്‍  വിധവ/ അവിവാഹിത സാക്ഷ്യപത്രം ജനുവരി 15 നകം പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണം.

date