Skip to main content

സീറ്റ് ഒഴിവ്

 

 

തലശ്ശേരി ഗവ.കോളേജില്‍ പുതുതായി ആരംഭിക്കുന്ന എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിത് സ്പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിലേക്ക്  എസ്.സി/എസ്.ടി  സീറ്റുകള്‍ ഒഴിവുണ്ട്.  യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13 ന്  കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍ - 9846175368, 9400402524.  

date