Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ അപ്ളൈഡ് സയന്‍സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ കെമിക്കല്‍ ഗ്ലാസ്‌വേഴ്‌സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 27ന് ഉച്ചക്ക് രണ്ട്് മണി. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.
date
- Log in to post comments