Skip to main content

സപ്ലൈകോ  നെല്ലുസംഭരണം തുടങ്ങി ; സംഭരിച്ചത് 1,72,718 ടണ്‍

 

 

സപ്ലൈകോ നെല്ല്  സംഭരണം തുടങ്ങി.  സംസ്ഥാനത്ത്  ഇതുവരെ  1,72,718  ടണ്‍  നെല്ല്  സംഭരിച്ചതായി  സിഎംഡി  അലി അസ്ഗര്‍ പാഷ  അറിയിച്ചു.  2020 സെപ്റ്റംബര്‍  21  നാണ്  നെല്ലു സംഭരണം  തുടങ്ങിയത്. കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ 433കോടി രൂപ ഇതുവരെ ബാങ്കുകള്‍ക്ക്  നല്‍കി ക്കഴിഞ്ഞു.  42  കോടി രൂപ മാത്രമെ  നല്‍കാന്‍ ശേഷിക്കുന്നുളളൂ.  കേന്ദ്ര സര്‍ക്കാരിന്റെ   താങ്ങുവിലയായ 18.68 രൂപയും  സംസ്ഥാനസര്‍ക്കാരിന്റെ  ഇന്‍സെന്റീവായ 8.8 രൂപയുമടക്കം  കിലോക്ക്  27.48 രൂപക്കാണ്  കര്‍ഷകരില്‍  നിന്ന് സപ്ലൈകോ  നെല്ല്  സംഭരിക്കുന്നത്.  
 

date