Skip to main content

ജില്ലാ വികസന സമിതി യോഗം

 

ജില്ലാ വികസന സമിതി യോഗം ജനുവരി 30ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി നടക്കും.  എല്ലാ ജില്ലാതല ഓഫീസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.

date