Post Category
നവകേരളത്തിനായി ഗ്രാമ പഞ്ചായത്തുകള്‍ കന്നഡ പതിപ്പ് പ്രകാശനം
കിലയുടെ നവകേരളത്തിനായി ഗ്രാമ പഞ്ചായത്തുകള്‍ എന്ന കൈപ്പുസ്തകത്തിന്റെ കന്നഡ പതിപ്പ് ഇന്ന് (ജനുവരി 16) രാവിലെ 10.30 ന് മധൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യും.
date
- Log in to post comments