Post Category
സാക്ഷ്യപത്രം ഹാജരാക്കണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജനുവരി 20 നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2734587.
date
- Log in to post comments