Skip to main content

ഫിലമെന്റ് രഹിത പദ്ധതി തുടങ്ങി

ഫിലമെന്റ് രഹിതകേരള പദ്ധതി   ഉദുമ പഞ്ചായത്ത് പഞ്ചായത്ത് ഓഫീസില്‍  പ്രസിഡണ്ട് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി  അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉദുമ സാലി മോന്‍,  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശ് ഒ വി എന്നിവര്‍ സംസാരിച്ചു.

date