Post Category
ക്ഷേമനിധി കുടിശിക: തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി എല്ലാതരം കുടിശ്ശികയും 9 ശതമാനം പലിശ സഹിതം ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍ 04936 206355.
date
- Log in to post comments