Skip to main content

പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2020 നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭിക്കും.
പി.എൻ.എക്സ്. 348/2021

date