Post Category
ഐ ടി ഐ പ്രവേശനം; സ്പോട്ട് ഇന്റര്‍വ്യൂ 15 ന്
കൊല്ലം ഗവണ്മെന്റ് വനിത ഐ ടി ഐ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 12 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. സമര്‍പ്പിച്ചവരുടെ സ്പോട്ട് ഇന്റര്‍വ്യൂ ഫെബ്രുവരി 15 നും നടക്കും. അപേക്ഷ ഫോമും വിശദ വിവരങ്ങളും http://www.womenitikollam.kerala.gov.in/ വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2793714.
(പി.ആര്.കെ നമ്പര്‍.385/2021)
date
- Log in to post comments