Skip to main content

സീറ്റ് ഒഴിവ്

 

വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ പുതുതായി അനുവദിച്ച  എം.എ ഡവലപ്‌മെന്റ് എക്കണോമിക്‌സ് കോഴ്‌സിന് എസ്. സി, എസ്.ടി, കമ്മ്യൂണിറ്റി ക്വാട്ട (എസ് സി) എന്നീ  വിഭാഗങ്ങളില്‍  ഏതാനും സീറ്റ് ഒഴിവുണ്ട്.  താത്പര്യമുള്ളവര്‍ ഫെബ്രുവരി എട്ടിന് ഉച്ചക്ക് രണ്ടിനകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 04931 249666.

date