Skip to main content

കായകല്‍പ്പ് അവാര്‍ഡ്: ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു

പത്ത് സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് സ്വന്തമാക്കുന്നതിന് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുകയും ആരോഗ്യമേഖലയിലെ സമഗ്രപുരോഗതിക്ക് ഉതകുന്ന വിധം പ്രവര്‍ത്തിക്കുകയും ചെയ്ത ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍ എന്നിവര്‍ അഭിനന്ദിച്ചു.

date