Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കയ്യൂർ വനിതാ ഖാദി കേന്ദ്രത്തിൽ നൂൽ പിഴിയുന്ന മെഷീൻ സ്ഥാപിക്കുന്നതിനും നൂൽ പിഴിയുന്ന മെഷീൻ സ്ഥാപിക്കുന്നതിനുള്ള വൈദ്യുതീകരണ പ്രവൃത്തിക്കും പ്രത്യേകം ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഫോം ഫെബ്രുവരി 16ന് വൈകീട്ട് മൂന്നു വരെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസിൽ ലഭിക്കും. ഫെബ്രുവരി 23ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും.
date
- Log in to post comments