Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന, 2020ൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവരും മസ്റ്ററിംഗ് അസാധുവായി 2020ൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും 2021 ജനുവരി മുതലുളള പെൻഷൻ ലഭിക്കുന്നതിന് ഫെബ്രുവരി 27നകം കാഞ്ഞങ്ങാട് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ, ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ/, അംഗീകൃത ട്രേഡ് യൂനിയൻ സെക്രട്ടറി/ യൂനിയൻ പ്രസിഡണ്ട് എന്നിവർ നൽകുന്നത് സ്വീകരിക്കും.

date