Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 15ന്

 

അഡ്ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 15 ന് വൈകീട്ട് മൂന്നിന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ  തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണം.

date