Post Category
ലേലം ചെയ്യും
കാസര്‍കോട് വനം ഡിവിഷനു കീഴിലെ കാസര്‍കോട് റെയിഞ്ചിലെ കശുമാവിന്‍ തോട്ടങ്ങളില്‍ നിന്നും കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 22 ന് രാവിലെ 11.30 ന് കാസര്‍കോട് റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04994 225072
date
- Log in to post comments