Post Category
ലൈഫ്- അപേക്ഷകള്‍ 20 വരെ സമര്‍പ്പിക്കാം
ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷകള്‍ ഫെബ്രുവരി 20 വരെ സമര്‍പ്പിക്കാം. ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ വഴിയോ http://www.life2020.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. മുമ്പ് അപേക്ഷ അക്ഷയ കേന്ദ്രം വഴി സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല.
date
- Log in to post comments