Post Category
ഡി.എല്‍.എഡ് സ്വാശ്രയം (മെറിറ്റ്)- വെയിറ്റിംഗ് ലിസ്റ്റ് കൂടിക്കാഴ്ച
സ്വായശ്രയ മേഖലയിലുള്ള ഡി.എല്‍.എഡ്- കൂടിക്കാഴ്ച ഫെബ്രുവരി 18 (കൊമേഴ്‌സ്), 22 (സയന്‍സ്), 23 (ഹ്യൂമാനറ്റീസ്), തിയതികളില്‍ മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാളില്‍ നടക്കും. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം പ്രസ്തുത തിയതികളില്‍ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടിക്കാഴ്ച്ചയും റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ http://ddemlpm.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0483 2734888
date
- Log in to post comments