Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സില്‍ റഗുലര്‍ ബിരുദവും, ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദ യോഗ്യതയും അദ്ധ്യാപന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുപരി 18 ന് രാവിലെ 11 ന് കോളേജില്‍ വച്ച് നടക്കും. വിവരങ്ങള്‍ക്ക്: 0483 2750790.
date
- Log in to post comments