Post Category
സിവില്‍ സര്‍വ്വീസ് കോച്ചിംഗ്
കേരള ബീഡി ചുരുട്ട് ഒതാഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) യുടെ കീഴിലുള്ള ഐ.എ.എസ് അക്കാദമിയിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യം ഉള്ളവര്‍ എത്രയും വേഗം അപക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്:0471 2479966, 9497059782
date
- Log in to post comments