Skip to main content

ഗതാഗത നിയന്ത്രണം

 

മുണ്ടേങ്ങര-പുള്ളിപ്പാടം ഓടായിക്കല്‍ റോഡില്‍ അറ്റകുറ്റ പ്രവൃത്തികള്‍ ഫെബ്രുവരി 17 ന് രാവിലെ 8 ന്  ആരംഭിക്കും. 17 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായ് എക്‌സിക്യൂട്ടിവ്  എഞ്ചിനീയര്‍ അിറയിച്ചു. മുണ്ടേങ്ങര - പുള്ളിപ്പാടം ഓടായിക്കല്‍ റോഡ് വഴി പോകുന്ന വാഹനങ്ങള്‍ എടവണ്ണ - ബീംമ്പുങ്ങല്‍ - മമ്പാട് വഴി പോകേണ്ടതാണ്.
 

 

date