Skip to main content

കോവിഡ് വാക്സിന്‍ 24802 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 27802 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 19) 997 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-36, സി എച്ച് സി ചവറ-40, സി എച്ച് സി കലയ്‌ക്കോട്-65, ജില്ലാ ആയുര്‍വേദ ആശുപത്രി-86, എഫ് എച്ച് സി മാങ്കോട് ചിതറ-107, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-67, മെഡിസിറ്റി-90, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-93, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-97, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-89, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന          ആശുപത്രി-100, വിക്‌ടോറിയ ആശുപത്രി-98, പി എച്ച് സി ചാത്തന്നൂര്‍-29.
(പി.ആര്‍.കെ നമ്പര്‍.496/2021)

 

date