Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് നാല് തരം ആവശ്യങ്ങളിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. 1. സര്‍ജിക്കല്‍ ഇംപ്ലാന്റീസും അനുബന്ധ ഉപകരണങ്ങളും 2. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും 3.പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലെ വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് വൈദ്യസഹായം എത്തുന്നതിലേക്ക് ദിവസ വാടക/മൈലേജ് റേറ്റ് രീതിയില്‍ വാഹനം ടാക്സിയായി ഓടുന്നതിന് 4. ജെ.എസ്.എസ്.കെ, ആര്‍.ബി. എസ്.കെ എന്നീ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ലാബ് ടെസ്റ്റ്, എക്സ്റേ, ഇ.സി.ജി എന്നിവ ചെയ്യുന്നതിന്.താല്പര്യമുളള ലാബുകളില്‍ നിന്നും ലഭ്യമായ ടെസ്റ്റുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 04868 232650
date
- Log in to post comments