Post Category
വെറുമ്പാട്ടാവകാശ ഭൂമി പട്ടയം : വിചാരണ മാറ്റി
വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ ഫെബ്രുവരി 25 ന് കലക്റ്ററേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്എം കേസുകളുടേയും വിചാരണ 2021 സെപ്റ്റംബര്‍ 25 ലേക്ക് മാറ്റി വെച്ചതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments