Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്  പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മുദ്ര വെച്ച കവറില്‍ മാര്‍ച്ച് 3 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍ 9961845506.

date