Skip to main content

കൂടിക്കാഴ്ച

പേര്യ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 27 ന് രാവിലെ 9.30 ന് ആര്‍.എം.എം. സി.എച്ച്.സി.യില്‍ നടക്കും.  യോഗ്യത ഡിഗ്രിയും പി.ജി.ഡി.സി.എ.യും. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, താമസിക്കുന്ന പഞ്ചായത്ത്, ആധാര്‍കാര്‍ഡ് എന്നിവയുമായി ഹാജരാകണം.  11 മണിക്ക് ശേഷം ഹാജരാകുന്നവരെ കൂടിക്കാഴ്ചയില്‍ പങ്കെടുപ്പിക്കില്ല.  തവിഞ്ഞാല്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 27 ന് രാവിലെ 11ന് നടക്കും. യോഗ്യത ഡിഗ്രിയും പി.ജി.ഡി.സി.എ.യും. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി രാവിലെ 10 നും 11 നുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം.  11 മണിക്ക് ശേഷം ഹാജരാകുന്നവരെ കൂടിക്കാഴ്ചയില്‍ പങ്കെടുപ്പിക്കില്ല. വെള്ളമുണ്ട പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

date