Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് റിഏജന്റ് റെഡ് സെല്‍ പാനല്‍ വാങ്ങുന്നതിന്് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് എട്ടിന് ഉച്ചക്ക് ഒന്നിനകം ക്വട്ടേഷന്‍ നല്‍കണം. അന്നേ ദിവസം രണ്ടിന് ക്വട്ടേഷന്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2282611.

date