Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചു

 

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു. നിയോജകമണ്ഡലം, സ്ഥലം എന്നിവ ക്രമത്തില്‍,

 

1. തൃത്താല - ആദംകുറ്റി ബസ്് സ്റ്റാന്റിനു സമീപം, തൃത്താല

 

2. പട്ടാമ്പി - മേലെ പട്ടാമ്പി ജംഗ്ഷന്‍, പട്ടാമ്പി

 

3. ഷൊര്‍ണ്ണൂര്‍ - കുളപ്പുള്ളി ബസ് സ്റ്റേഷനു സമീപം

 

4. ഒറ്റപ്പാലം - മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിലുള്ള റോഡ്സൈഡ്

 

5. കോങ്ങാട് - കോങ്ങാട് ബസ്സ്റ്റാന്റിനു സമീപം

 

6. മണ്ണാര്‍ക്കാട് - നായാടിക്കുന്ന് സ്റ്റേഡിയം, മണ്ണാര്‍ക്കാട്

 

7. മലമ്പുഴ - മന്തക്കാട് ജംഗ്ഷന്‍, മലമ്പുഴ ഡാം ഗേറ്റിനു മുന്‍വശം, പുതുശ്ശേരി ജംഗ്ഷന്‍, വാളയാര്‍ ജംഗ്ഷന്‍

 

8. പാലക്കാട് - കോട്ടമൈതാനം, ഇന്ദിരാഗാന്ധി സ്റ്റേഡിയം, പാലക്കാട് ബസ്സ്റ്റാന്റ്

 

9. തരൂര്‍ - കോട്ടായി ജംഗ്ഷന്‍, കാവശ്ശേരി ജംഗ്ഷന്‍, വടക്കഞ്ചേരി ടൗണ്‍

 

10. ചിറ്റൂര്‍ - ആനിക്കോട് ജംഗ്ഷന്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ജംഗ്ഷന്‍

 

11. നെന്മാറ - നെന്മാറ ബസ്സ്റ്റേഷനു സമീപം

 

12. ആലത്തൂര്‍ - കുഴല്‍മന്ദം ജംഗ്ഷന്‍, സ്വാതി ജംഗ്ഷന്‍ ആലത്തൂര്‍

 

date