Skip to main content

പ്ലംബര്‍ കം മീറ്റര്‍ റീഡര്‍ നിയമനം

 

പറളി ഗ്രാമപഞ്ചായത്തില്‍  കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്ലംബര്‍ കം മീറ്റര്‍ റീഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ / ഐ.ടി.സിയില്‍ പ്ലംബിംഗ് കോഴ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 27 ന്  രാവിലെ 11 ന് പറളി പഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

date