Post Category
ഗതാഗത നിരോധനം ഇന്നു മുതല്‍
മേനോന്‍ പാറ - ഒഴലപ്പതി റോഡില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 25) മുതല്‍ മാര്‍ച്ച് മൂന്ന് വരെയും മാര്‍ച്ച് അഞ്ച് ആറ് തിയ്യതികളിലും വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പരിശിക്കല്‍ - സത്രം - കരുവപ്പാറ വഴി തിരിഞ്ഞു പോകേണ്ടതാണ്.
date
- Log in to post comments