Post Category
സീറ്റൊഴിവ്
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡാറ്റ സയന്‍സില്‍ എസ്.സി വിഭാഗത്തില്‍ രണ്ടൊഴിവുകളും എസ്.ടി വിഭാഗത്തില്‍ ഒരൊഴിവുമുണ്ട്. അര്‍ഹരായവര്‍ ഫെബ്രുവരി 27 ന് വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 0466 2270335, 0466 2270353.
date
- Log in to post comments