Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി. സി. എ( യോഗ്യത പ്ലസ് ടു),  ടാലി,  എം.എസ് ഓഫീസ് ( യോഗ്യത എസ.് എസ്. എല്‍. സി)  കോഴ്സുകളിലേക്ക് സണ്‍ഡേ, ഒഴിവുദിന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാടുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍- 0491 2504599,  9847412359.

date