Skip to main content

ഡി.സി.എ.(എസ്) കോഴ്‌സ് പ്രവേശനം

 

നൂറണി എല്‍.ബി.എസ് സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന ആറു മാസത്തെ ഡി.സി.എ.(എസ്) കോഴ്‌സിലേക്ക് പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട് 14 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491-2527425.

date