Skip to main content

വൈദ്യുതി മുടങ്ങും

തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 09.00 മുതല്‍ 05.00 വരെയും, കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേരിഗിരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 08.40 മുതല്‍ 05.30 വരെയും ഇന്ന് (ഫെബ്രുവരി 26) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

date