Skip to main content

മണിനാദം നാടന്‍ പാട്ട് മത്സരവിജയികള്‍

 

 

 
 
കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായ്  സംസ്ഥാന യുവജന ക്ഷേമബോര്ഡ്  യുവ- യൂത്ത് ക്ലബ്ബുക്ലബുകള്‍ക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച  ''മണിനാദം''- നാടന്‍പാട്ട്  മത്സര വിജയികളെ പ്രഖ്യാപിച്ചു. ജില്ലാ തല മത്സരത്തില്‍  യുവ അഗസ്ത്യമുഴി ഒന്നാം സ്ഥാനവും യുവതംരംഗ് ഇടിയങ്ങര രണ്ടാം സ്ഥാനവും യുവ കല്പത്തൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 25000 രൂപ ,10000 രൂപ, 5,000 രൂപഎന്നിങ്ങനെയാണ് സമ്മാനതുക.

 

date