Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ ആരോഗ്യസ്ഥാപനത്തിലേക്കായി ബയോസേഫ്റ്റി കാബിനറ്റ് ക്ലാസ് സെക്കന്‍ഡ് എ2(ഒരെണ്ണം) വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ദേശീയ ആരോഗ്യ മിഷന്‍ ടെണ്ടര്‍ ക്ഷണിച്ചു. അവസാനതീയതി മാര്‍ച്ച് രണ്ട് രാവിലെ 10 മണി. ഫോണ്‍: 0495-2374990.
date
- Log in to post comments