Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കെട്ടിടം പണി നടത്തുന്ന സ്ഥലത്ത് ശേഖരിച്ച മണ്ണ് ലേലം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 3 ന് വൈകീട്ട് 3 നകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 04936 206077.

date