Post Category
ഭൂമി ലേലം നാലിന്
ചോറോട് പ്രൈവറ്റ് ക്ലേ വര്‍ക്കേഴ്സ് ലിമിറ്റഡ് സ്ഥാപനം സ്ഥിതിച്ചെയ്യുന്നതും ചോറോട് വില്ലേജ് ചോറോട് ദേശത്ത് റി.സ. 10/8 ല്‍പ്പെട്ടതുമായ 8 ആര്‍ ഭൂമിയുടെ ലേലം മാര്‍ച്ച് നാലിന് രാവിലെ 11 മണിക്ക് ചോറോട് വില്ലേജ് ഓഫീസില്‍ നടത്തുമെന്ന് വടകര തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments